കുഞ്ഞാലി മരക്കാരിനെതിരെ പ്രതിഷേധം | filmibeat Malayalam

2019-03-08 170

Protest against Mohanlal's Marakkar arabikadalinte Simham
കഴിഞ്ഞ വര്‍ഷം മുതല്‍ കുഞ്ഞാലി മരക്കാരുടെ സിനിമയുടെ പേരില്‍ വലിയ ചര്‍ച്ചകള്‍ നടക്കുകയായിരുന്നു. മോഹന്‍ലാലിന്റെ സിനിമയും മമ്മൂട്ടിയുടെ സിനിമയും കുഞ്ഞാലി മരക്കാരുടെ ജീവിതകഥയെ ആസ്പദമാക്കി നിര്‍മ്മിക്കുന്നതായിട്ടാണ് പ്രഖ്യാപിച്ചത്. ഒടുവില്‍ മോഹന്‍ലാലിന്റെ സിനിമ ഉപേഷിച്ചതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.